Tuesday, January 25, 2011

അന്ത്യയാത്ര

"""""""ഹൃധയപേടകം വിട്ടു പൊന്കിളി യാത്രചൊല്ലിപ്പിരിയികയോ???
എന്മനസിന്റെ ലോലതന്തുവില് നിന് കിനാക്കള് കൂടണയവേ
നീയുറങ്ങുന്നു നിദ്ര നീളുന്നു എന്തിനോ വേണ്ടി വിങ്ങുന്നു
നിശ്ശബ്ദം നിന്റെ തേങ്ങലില് കേള്ക്കാം അന്ത്യയാത്രയാകുന്നിത് നിന്റെ
അന്ത്യയാത്രയാകുന്നിത്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!